റെക്കോര്‍ഡ് തുകയ്ക്ക് വാഹന നമ്പര്‍ സ്വന്തമാക്കി കൊച്ചിയിലെ ക്രിമിനല്‍ അഭിഭാഷകന്‍

Web Desk
0 Min Read

കൊച്ചി: എറണാകുളം ആര്‍ ടി ഒയില്‍ കെ എല്‍ 07 ഡി എച്ച് 5000 എ്ന്ന നമ്പര്‍ ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. സ്വന്തമാക്കിയത് സുപ്രിം കോടതിയിലേയും കേരള ഹൈക്കോടതിയിലെയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍.

city exchange

അഡ്വ. ഷാബു ശ്രീധരനാണ് തന്റെ മഹീന്ദ്ര താര്‍ റോക്സിന് കെ എല്‍ 07 ഡി എച്ച് 5000 എന്ന നമ്പര്‍ ലേലത്തില്‍ വിളിച്ചെടുത്തത്. കേരള വാഹന വകുപ്പ് ഈ ലേലത്തിലൂടെ സ്വന്തമാക്കിയത് 6,26,000 രൂപ. മഹീന്ദ്ര താര്‍ റോക്‌സിന്റെ കൊച്ചിയിലെ ഓണ്‍ റോഡ് വില 15 മുതല്‍ 28 ലക്ഷം രൂപ വരെയാണ്.

Share This Article
Leave a Comment
error: Content is protected !!