കുറ്റ്യാടി സ്വദേശി സലാലയില്‍ നിര്യാതനായി

Web Desk
0 Min Read


സലാല: കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി ചെറുവേരി റിയാസ് (45) ഹൃദയാഘാതം മൂലം ഒമാനിലെ സലാലയില്‍ നിര്യാതനായി. സലാലക്കടുത്ത് താഖയിലാരുന്നു ജോലി. വഹീദയാണ് ഭാര്യ.മക്കള്‍: ഫാഇസ്,ഫാദില്‍.സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, മുസ്തഫ (സലാല), അശ്റഫ്, മറിയം ചെറിയ കുമ്പളം, ജമീല വടകര, ശാഹിത വടകര.

city exchange
Share This Article
Leave a Comment
error: Content is protected !!