പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതയായി

Web Desk
0 Min Read

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനി നസീമ ഹുസൈന്‍ (48) ആണ് മരിച്ചത്. ഭര്‍ത്താവ്: ഹുസൈന്‍ (ബ്രിട്ടീഷ് റെഡിമിക്‌സ് കമ്പനി) മക്കള്‍: ഹാഷിം, അക്ബര്‍, ഹിബ, ഫാത്തിമ. മൃതദേഹം കുവൈത്തില്‍ തന്നെ സംസ്‌കരിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!