

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്’രക്തദാനംമഹാദാനം’ എന്ന സന്ദേശമുയര്‍ത്തി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 11ന്വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെ ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക.

ക്യാമ്പിന്റെ ഭാഗമായി രക്തം നല്കാന്‍ താല്പര്യമുള്ളവര്‍ ഗൂഗിള്‍ ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66832827, 55459986 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
https://forms.gle/1oCPE5WimFyn2u5E8

