കുവാഖ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
0 Min Read

ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ 2024- 26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

ഭരണസമിതി അംഗങ്ങളായി പ്രസിഡണ്ട്- മുഹമ്മദ് നൗഷാദ് അബു, വൈസ് പ്രസിഡണ്ട്- അബ്ദു പാപ്പിനിശ്ശേരി, അഞ്ജലി അനില്‍കുമാര്‍, മനോഹരന്‍ മയ്യില്‍, രാജേഷ് കരിങ്കല്‍കുഴി, ജനറല്‍ സെക്രട്ടറി- റിജിന്‍ പള്ളിയത്ത്, സെക്രട്ടറി- സൂരജ് രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി- ഷമ്മാസ്, ദിനേശന്‍ പാലേരി, ട്രഷറര്‍- ആനന്ദജന്‍, കള്‍ച്ചറല്‍ സെക്രട്ടറി- തേജസ് നാരായണന്‍, ജോ. കള്‍ച്ചറല്‍ സെക്ര- ഗോപാലകൃഷ്ണന്‍, വെല്‍ഫയര്‍ സെക്രട്ടറി- അമിത്ത് രാമകൃഷ്ണന്‍, സ്പോര്‍ട്സ് സെക്രട്ടറി- മഹേഷ് എ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!