യാത്രയയപ്പ് നല്‍കി

Web Desk
0 Min Read

ദോഹ: നാല്‍പത്തിയഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ ജില്ലാ പ്രവാസിയും കുവാഖ് സ്ഥാപക അംഗവുമായ ശശിധരന്‍ പി വിക്ക് കണ്ണൂര്‍ പ്രവാസികള്‍ യാത്രയയപ്പ് നല്‍കി.

city exchange

വിനോദ് വള്ളിക്കോല്‍, അബ്ദുല്‍ മുത്തലിബ്, ദിനേശന്‍ പാലേരി, രാജേഷ് കരിങ്കല്‍കുഴി, തേജസ് നാരായണന്‍, നിഖില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!