ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

വടകര: ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന ആയഞ്ചേരി തറോപൊയില്‍ അരതുരുത്തിയില്‍ മൊയ്തു ഹാജി (77) നിര്യാതനായി.

city exchange

മക്കള്‍: മുഹമ്മദ് ഷാ (ഖത്തര്‍), അഷ്‌റഫ്, ഇബ്രാഹിം (ഖത്തര്‍), സൈനബ, ആയിഷ. മരുമക്കള്‍: കുഞ്ഞാലി ഓര്‍ക്കാട്ടേരി, ഇബ്രാഹിം കുട്ടി പെരുവയല്‍. സഹോദരങ്ങള്‍: അബ്ദുല്ല, മൂസ, റൈഹാനത്, സമീറ റുഫൈദ, അമ്മദ്, പാത്തു, പരേതയായ കുഞ്ഞാമി.

ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്നു.
ഖബറടക്കം പുറ്റാം പൊയില്‍ ജുമാ മസ്ജിദില്‍.

Share This Article
Leave a Comment
error: Content is protected !!