പുതുവത്സരത്തെ വരവേല്‍ക്കാന്‍ ലുസൈല്‍

Web Desk
0 Min Read

ദോഹ: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ലുസൈല്‍ ബൊളിവാര്‍ഡില്‍ തയ്യാറാക്കിയിരിക്കുന്നത് നിരവധി ആഘോഷ പരിപാടികള്‍. പടക്കങ്ങള്‍, പൈറോഡ്രോണുകള്‍, സ്റ്റേജ് ഷോകള്‍ തുടങ്ങി നരിവധി ഇനങ്ങളാണ് പുതുവത്സരം ആഘോഷിക്കുന്നവരെ കാത്തിരിക്കുന്നത്.

city exchange

രാത്രി 10 മണിക്ക് ഡി ജെ എം കെ ആന്റ് ഡ്രമ്മര്‍ കൃഷ്ണയുടേയും രാത്രി പന്ത്രണ്ടിന് പടക്കം, പൈറോഡ്രോണ്‍ ഷോ, ഡിജെ എംകെ, ലേസര്‍ ഷോ എന്നിവയും അരങ്ങേറും.

Share This Article
Leave a Comment
error: Content is protected !!