എം ശിവശങ്കര്‍ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Web Desk
0 Min Read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്‌പോര്‍ട്‌സ് വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് ശേഷം സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചിരുന്നു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!