എം എ യൂസുഫലിയുടെ പിതൃസഹോദരന്‍ അന്തരിച്ചു

Web Desk
0 Min Read

കൊച്ചി: എം കെ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും എം എ യൂസഫലിയുടെ പിതൃ സഹോദരനുമായ എം കെ അബ്ദുല്ല ഹാജി അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് നാട്ടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: എം കെ ആസിഫ്, എം കെ ഷാനവാസ്.

city exchange
Share This Article
Leave a Comment
error: Content is protected !!