കത്താറയില്‍ മഹാസീല്‍ മഹോത്സവത്തിന് തുടക്കമായി

Web Desk
0 Min Read

ദോഹ: മഹാസീല്‍ ഫെസ്റ്റിവലിന്റെ എട്ടാം എഡിഷന് കത്താറയില്‍ തുടക്കമായി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും ഖത്തരി ഫാര്‍മേഴ്സ് ഫോറത്തിന്റെയും സഹകരണത്തോടെ നടക്കുന്ന മഹാസീല്‍ മഹോത്സവം ഏപ്രില്‍ 15 വരെ തുടരും.

city exchange

പ്രാദേശിക ഉത്പന്നങ്ങള്‍ പരിപാലിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വിപണനം ചെയ്യുന്നതിലും വലിയ പങ്കാണ് മഹാസീല്‍ മഹോത്സവം വഹിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍, പൂക്കള്‍, വിവിധ നഴ്‌സറികളുടെ പ്രദര്‍ശനം, വിവിധ കമ്മ്യൂണിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള വന്‍ ജനപങ്കാളിത്തം തുടങ്ങിയവ മഹാസീല്‍ മഹോത്സവത്തിന്റെ പ്രത്യേകതയാണ്.

Share This Article
Leave a Comment
error: Content is protected !!