മഹാശിവരാത്രി; ആലുവ മണപ്പുറത്തെ ഒരുക്കങ്ങള്‍ വിലയിരുത്തി

Web Desk
1 Min Read

ആലുവ: മഹാശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്തെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ, മുനിസിപ്പാല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ആലുവ റൂറല്‍ എസ് പി ഡോ. വൈഭവ് സക്‌സേന ഐ പി എസ്, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീലത, ദേവസ്വം വിജിലന്‍സ് എസ് പി സുനില്‍ കുമാര്‍ വി, മുനിസിപ്പാല്‍ വൈസ് ചെയര്‍പെഴ്‌സണ്‍ ഷൈജി ജോളി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, എം പി സൈമണ്‍, കൗണ്‍സിലര്‍മാരായ കെ വി സരള, കെ ജയകുമാര്‍, ജെയ്‌സണ്‍ പീറ്റര്‍, ഷെമി സെബാസ്റ്റ്യന്‍, ആലുവ ഡിവൈ എസ്പി രാജേഷ് ടി ആര്‍, സി ഐ മഞ്ജു നാഥ്, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ പറവൂര്‍ അമ്പിളി ദേവി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി ആര്‍ ജ്യോതി എന്നിവര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

city exchange

പെരിയാറില്‍ ജലനിരപ്പ് കുറവാണെന്നും മാലിന്യങ്ങള്‍ അടിഞ്ഞു കിടക്കുന്നതു കാരണം എം എല്‍ എ കളക്ടറുമായി ബന്ധപ്പെട്ട് ഡാമില്‍ നിന്നും ആവശ്യമായ ജലം പെരിയാറിലേക്ക് ഒഴിക്കുവിടണമെന്നും ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!