ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

Web Desk
0 Min Read

ദോഹ: മുപ്പത്തിഒന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തക മേള പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പുസ്തകമേള.

city exchange

വിജ്ഞാനം പ്രകാശമാണ് എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തകമേളയില്‍ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 37 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരാണ് പങ്കെടുക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കംചെന്ന ദോഹ പുസ്തകമേളയ്ക്ക് അരനൂറ്റാണ്ട് തികയുന്ന വര്‍ഷമാണിത്. യു എസാണ് ഈ വര്‍ഷത്തെ പുസ്തകമേളയിലെ മുഖ്യാതിഥി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!