കൗസര്‍ കഫ്റ്റീരിയ ശൃംഖല മഹമ്മൂദിന്റെ ഭാര്യ ഖത്തറില്‍ നിര്യാതയായി

Web Desk
1 Min Read

ദോഹ: കൗസര്‍ കഫ്റ്റീരിയ ആന്റ് ജ്യൂസ് സ്റ്റാള്‍ ശൃംഖലയുടെ ഉടമ തിരുവള്ളൂര്‍ അണിയോത്ത് മഹമ്മൂദിന്റെ ഭാര്യ റഹ്മത്ത് ചീക്കിലോട് (50) ഖത്തറില്‍ നിര്യാതയായി. ചീക്കിലോട് കുഞ്ഞമ്മദ് മുസല്യാരാണ് പിതാവ്.

city exchange

മകള്‍: ഹാദിയ. മരുമകന്‍: ശാഫി തടങ്ങാട്ട് (കക്കംവള്ളി). സഹോദരങ്ങള്‍: ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസല്യാര്‍ (കടമേരി റഹ്മാനിയ അറബിക്ക് കോളജ് ജനറല്‍ സെക്രട്ടറി), മഹമൂദ്, അബ്ദുല്‍ ഹക്കീം (വില്ല്യാപ്പള്ളി യു പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍), അബ്ദുല്‍ ഹമീദ്, ബഷീര്‍ (എളയടം എം എല്‍ പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍), അബ്ദുല്‍ ലത്തീഫ് (കടമേരി ആര്‍ എ സി ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍), അബ്ദുല്‍ സമദ് റഹ്മാനി (റഹ്മാനിയ അറബിക് കോളജ് മുദരിസ്), ഹാജറ (തിരുവള്ളൂര്‍), പരേതരായ റാബിയ, മുനീറ.

ഖബറടക്കം ബുധനാഴ്ച രാത്രി ഇശാ നമസ്‌ക്കാരത്തിന് ശേഷം മിസൈമീര്‍ ഖബര്‍സ്ഥാനില്‍.

Share This Article
Leave a Comment
error: Content is protected !!