മലയാളി എന്‍ജിനിയര്‍ ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: മലയാളി എന്‍ജിനിയര്‍ ദോഹയില്‍ നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി സ്വദേശി നിഷി കുമാര്‍ അരിമ്പില്‍ (49) ആണ് മരിച്ചത്. മെക്കന്‍സി ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഇലക്ടിക്കല്‍ എന്‍ജിനിയറായിരുന്നു.

city exchange

ഒന്നരപ്പതിറ്റാണ്ടായി ഖത്തറിലുള്ള നിഷി കുമാര്‍ അരിമ്പില്‍ കേരള എന്‍ജിനിയേഴ്‌സ് ഫോറം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ: ലാലി (അധ്യാപിക, പേള്‍ സ്‌കൂള്‍), മക്കള്‍: നൃത നിഷി കുമാര്‍, നിനവ് നിഷി കുമാര്‍ ലാലി. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!