മലയാളി റിയാദില്‍ മരിച്ചു

Web Desk
0 Min Read

റിയാദ്:സഊദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു.ചളവറ പുളിയനംകുന്ന് കരിമ്പനക്കല്‍ മുഹമ്മദ് (56)ആണ് മരിച്ചത്. റിയാദില്‍ സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഏഴുവര്‍ഷത്തോളമായി റിയാദിലുണ്ട്. പിതാവ്: ആമു. മാതാവ്: ഫാത്തിമ. ഭാര്യ: ബുഷ്റ. മക്കള്‍: മുഷ്ബിറ, മുസ്തഫ, കമര്‍, മുനവ്വിര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!