മലയാളി അധ്യാപിക സൗദിയില്‍ മരിച്ചു

Web Desk
0 Min Read

റിയാദ്:

city exchange

സൗദിയില്‍ മലയാളി അധ്യാപിക ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ബുറൈദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിന്‍ അമീന്‍ (53) ആണ് മരിച്ചത്. ജോലി കഴിഞ്ഞെത്തി വിശ്രമിക്കവേ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ്: മുഹമ്മദ് അമീന്‍. ഏക മകള്‍: അലിയ അമീന്‍.

Share This Article
Leave a Comment
error: Content is protected !!