മാമോക്ക് അലുംമ്‌നി ഇഫ്താര്‍

Web Desk
0 Min Read

ദോഹ: മുക്കം എം എ എം ഓ കോളേജ് അലുംമ്‌നി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം തിങ്കളാഴ്ച സല്‍വ റോഡ് സൈതൂന്‍ റസ്‌റ്റോറന്റില്‍ നടക്കും.

city exchange

ഖത്തറിലുള്ള എല്ലാ മാമോക്ക് അലുംമ്നി അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇല്യാസ് കെന്‍സ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇര്‍ഷാദ് ചേന്ദമംഗലൂര്‍ 3382 4212.

Share This Article
Leave a Comment
error: Content is protected !!