മാനോ ദെ ദിയോസ് മുന്‍ ബ്രസീലിയന്‍ താരം കഫുവിന് സമ്മാനിച്ചു

Web Desk
0 Min Read

ദോഹ: പത്രപവര്‍ത്തകന്‍ എ വി ഫര്‍ദിസ് രചിച്ച മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോസ് എന്ന പുസ്തകം മലയാളികളുടെ സ്‌നേഹ സമ്മാനമായി ഖത്തര്‍ ലോകകപ്പ് അംബാസിഡറും മുന്‍ ബ്രസീലിയന്‍ താരവുമായ കഫുവിന് സമ്മാനിച്ചു.

city exchange

മലയാളികളുടെ ഫുട്‌ബോള്‍ ആവേശത്തിന്റെ പ്രതീകമായി മലയാളി ആരാധകരെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബി ബി സി, അല്‍ ജസീറ അന്താരാഷ്ട മാധ്യമങ്ങളിലൂടെ വൈറലായ ടി പി എം ഹാഷീറലിയാണ് പുസ്തകം സമ്മാനിച്ചത്.

ഖത്തര്‍ ലോകകപ്പ് ഇന്ത്യന്‍ ഫാന്‍ ലീഡര്‍ ആന്റ് ഇന്ത്യന്‍ ഫോക്കല്‍ പോയിന്റ് സഫീര്‍ ചേന്ദമംഗലൂര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!