ആകാശം അതിരുകളായ അസീം

Web Desk
0 Min Read

2017ല്‍ യുണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ പുരസ്‌ക്കാരം നേടിയ അസീം വെളിമണ്ണ കോഴിക്കോട് ജില്ലക്കാരനാണ്. പരിമിതികളല്ല, നേട്ടങ്ങളിലേക്കുള്ള ആകാശമാണ് തനിക്കു മുമ്പിലുള്ളതെന്ന് സ്വയം തിരിച്ചറിയുകയും മറ്റുള്ളവരെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അസീം വെളിമണ്ണ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!