മലയാളികളുടെ ഉത്സവമാണ് ഖത്തര്‍ ലോകകപ്പ്

Web Desk
0 Min Read

ജീവിതത്തില്‍ ആദ്യമായാണ് ലോകകപ്പ് താന്‍ കാണുന്നതെന്ന് എ എ കെ മുസ്തഫ. മറഡോണയുടെ കാലഘട്ടത്തിലാണ് ഫുട്ബാള്‍ എന്താണെന്ന് അറിയുന്നത്. മെസിയുടെ അവസാന ലോകകപ്പായതിനാല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് കിട്ടണമെന്നാണ് ആഗ്രഹം.

city exchange
Share This Article
Leave a Comment
error: Content is protected !!