ട്വന്റി 20ല്‍ നിന്ന് നിരവധി പേര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്

Web Desk
0 Min Read

കൊച്ചി: ട്വന്റി 20 പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ആഗസ്ത് ഒന്നാം തിയ്യതി ഇവര്‍ സി പി എമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കിറ്റക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന്റെ പാര്‍ട്ടിയാണ് ട്വന്റി 20.
നിരന്തരം കേരളത്തെ അപമാനിക്കുകയും നുണകള്‍ പ്രചരിപ്പിക്കുകയുമാണ് സാബു ജേക്കബെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് പാര്‍ട്ടി വിട്ടവര്‍ പറയുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!