

ആലുവ: നെടുമ്പാശ്ശേരി മണ്ഡലത്തില്‍ നെടുമ്പാശ്ശേരി പഞ്ചായത്ത് വാര്‍ഡ് 17 ഉപതിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ബി ജെ പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അത്താണിയില്‍ ഉദ്ഘാടനം ചെയ്തു. കെ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. രൂപേഷ് പൊയ്യാട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

എം ബി രവി, എ കെ അജി, അരുണ്‍ കെ വി, ടി വി ബിജു, ജിനു വിശ്വംഭരന്‍, സി ഡി രവി, എ വി ഏലിയാസ്, കുരിയക്കോസ്, ബേബി എം പി, അഭിലാഷ് മുരളിധരന്‍, ശ്രീരാജ് സുബ്രഹ്മണ്യന്‍, എ എ നാരായണന്‍, മുകുന്ദന്‍, അഭിമന്യു തുടങ്ങിയവര്‍ സംസാരിച്ചു.
