ഒമാനില്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച

Web Desk
0 Min Read

മസ്‌ക്കറ്റ്: ഗള്‍ഫിലെ മറ്റു രാജ്യങ്ങളോടൊപ്പം ഒമാനിലും ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാന്‍ ഒമാന്റെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!