മാട്ടൂല്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: സൂഖ് വാഖിഫില്‍ അല്‍ റഈസ് പെര്‍ഫ്യൂം ഷോപ്പ് നടത്തുന്ന കണ്ണൂര്‍ മാട്ടൂല്‍ തെക്കുമ്പാട് കുട്ടുവന്‍ വീട്ടില്‍ അബ്ദുല്‍ സമദ് (70) ഖത്തറില്‍ നിര്യാതനായി. താമസസ്ഥലത്ത് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

city exchange

ഭാര്യ: കെ പി റൗളത്ത്. മകന്‍: റഈസ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Share This Article
Leave a Comment
error: Content is protected !!