വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി മലയാളികളെത്തി

Web Desk
0 Min Read

ഭുവനേശ്വര്‍: പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ ഭുവനേശ്വറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പ്രതിനിധികള്‍ എത്തിച്ചേര്‍ന്നതില്‍ മലയാളി സാന്നിധ്യം എടുത്തുപറയേണ്ടതുണ്ട്.

city exchange

ഐ സി എഫ് സെക്രട്ടറി ശരീഫ് കാരശ്ശേരി, കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, കെ എം സി സി സെക്രട്ടറി താഹിര്‍ അബ്ദുല്ല, ഐ സി എഫ് സെക്രട്ടറി നൗഷാദ് അതിരുമട എന്നിവര്‍ കണ്ടുമുട്ടിയപ്പോള്‍.

Share This Article
Leave a Comment
error: Content is protected !!