ചരമം- മറിയം

Web Desk
0 Min Read

പല്ലാരിമംഗലം: മുകളേല്‍ അബ്ദുല്‍ അസീസിന്റെ ഭാര്യ മറിയം ബീവി (72) നിര്യാതയായി.

city exchange

മക്കള്‍: മാഹിന്‍ കുട്ടി (സ്റ്റേഷനറി വ്യാപാരം), അനൂപ് (ട്രാവല്‍ ആന്റ് ടൂറിസം, തിരുവനന്തപുരം). മരുമക്കള്‍: ഫാത്തിമ, നസിയ.

മുവാറ്റുപുഴ പടിഞ്ഞാറെ പുന്നമറ്റം പട്ടമ്മാവുടി കുടുംബാംഗമാണ് പരേത.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!