ചരമം- മറിയാമ്മ മാത്യു

Web Desk
0 Min Read

ദോഹ: ചെങ്ങന്നൂർ പുത്തൻ കാവ് എടവത്തറപ്പീടികയിൽ ഫിലിപ്പ് മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (54) നിര്യാതയായി. സംസ്ക്കാരം പിന്നീട് സെന്റ് മേരീസ് കത്തീഡ്രൽ ചർച്ചിൽ. മറിയാമ്മ മാത്യുവിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് ഓഫ് തിരുവല്ല അനുശോചിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!