മര്‍ഖിയ സെക്ടര്‍ ആര്‍ എസ് സി പ്രവാസി സാഹിത്യോത്സവ് സമാപിച്ചു

Web Desk
0 Min Read

ദോഹ: പതിമൂന്നാമത് ആര്‍ എസ് സി പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. നാല് യൂണിറ്റുകളില്‍ നിന്നുള്ള കലാപ്രതിഭകളാണ് സെക്ടര്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചത്.

city exchange

മാപ്പിളപ്പാട്ട് ഗായകനും ഗാനരചയിതാവുമായ സയ്യിദ് മഷ്ഹൂദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് നൂറാനി അധ്യക്ഷത വഹിച്ചു.

നഷാദ് പനമ്പാട്, സുബൈര്‍ നിസാമി, നൗഫല്‍ ചിറക്കല്‍, അസ്ഹര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!