വിവാഹിതരായി- അമല്‍ ജോയി- അര്‍ച്ചന സാമുവല്‍

Web Desk
0 Min Read

ആലുവ: ചൊവ്വര കൂളിയത്ത് കെ ജെ ജോയിയുടേയും റീന ജോയിയുടേയും മകന്‍ അമല്‍ ജോയ് കെയും ആലപ്പുഴ പാതിരപ്പള്ളി കാട്ടിപ്പറമ്പില്‍ സാമുവല്‍ ആന്റണിയുടേയും കാതറിന്‍ സാമുവലിന്റേയും മകള്‍ അര്‍ച്ച സാമുവലും (നിമ്മി) വിവാഹിതരായി.

city exchange

Share This Article
Leave a Comment
error: Content is protected !!