മര്‍സ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

കോഴിക്കോട്: ഖത്തര്‍ മര്‍സ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നോളജ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനാണ് അദ്ദേഹം എത്തിയത്.

city exchange

കാന്തപുരവുമായി ഹാരിസ് ഖാദര്‍ വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!