മാട്ടൂല്‍ ഇഫ്താര്‍ വിരുന്ന്

Web Desk
0 Min Read

ദോഹ: സൗഹൃദം പുതുക്കാന്‍ ഒത്തുചേരുന്നു എന്ന പ്രമേയത്തില്‍ നടന്ന മാട്ടൂല്‍ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. ഖത്തര്‍ മാട്ടൂല്‍ എസ് വൈ എസ് അത്‌ലന്‍സ് ക്ലബ് ഹൗസില്‍ നടത്തിയ സംഗമത്തില്‍ കുടുംബങ്ങള്‍ അടക്കം നൂറകണക്കിന് പേര്‍ സംബന്ധിച്ചു.

city exchange

സുബൈര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഹബീബ് മാട്ടൂല്‍, ആരിഫ് സി എച്ച്, അബ്ദുല്‍ റൗഫ് ടി വി, സഹല്‍ സി കെ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!