എം സി വടകര; ഡോക്യുമെന്ററി പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: എം സി വടകരയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. മുന്‍ മന്ത്രി പി കെ കെ ബാവ ഓണ്‍ലൈനായി പ്രകാശനം നിര്‍വഹിച്ചു. എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. അത്തീബ് റഹ്മാന്‍ മേമുണ്ട അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല, അബ്ദുന്നാസര്‍ നാച്ചി, ഡോ. അബ്ദുസ്സമദ്, എം പി ഷാഫി ഹാജി എന്നിവര്‍ പ്രസംഗിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!