പ്രീമിയം പെട്രോള്‍ വിലയില്‍ വര്‍ധന

Web Desk
1 Min Read

ദോഹ: 2023 ഫെബ്രുവരി മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ പ്രീമിയം പെട്രോളിന് ്അഞ്ച് ദിര്‍ഹം വില വര്‍ധിക്കും. ജനുവരിയില്‍ 1.95 റിയാല്‍ വിലയുണ്ടായിരുന്ന പ്രീമിയം പെട്രോളിന് ഫെബ്രുവരിയില്‍ രണ്ട് റിയാലാകും.

city exchange

സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില ജനുവരിയിലെ അതേ നിലയില്‍ ഫെബ്രുവരിയിലും തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് ലിറ്ററിന് 2.05 റിയാലുമാണ് ഫെബ്രുവരിയിലെ തുക.

ഏതാനും മാസങ്ങളായി, ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുകയാണ്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!