ഖാലിദ് വൈക്കിലശ്ശേരി അനുസ്മരണ ഗാനം പുറത്തിറക്കി

Web Desk
0 Min Read

ദോഹ: കെ എം സി സി പ്രവര്‍ത്തകനായിരുന്ന പരേതനായ ഖാലിദ് വൈക്കിലശ്ശേരിയുടെ ഓര്‍മയില്‍ ഖത്തര്‍ കെ എം സി സി ചോറോട് പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ അനുസ്മരണ ഗാനം പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പുറത്തിറക്കി. സലാം വടകരയുടെ രചനയില്‍ നൗഷാദ് കുമ്മംകോട് സംവിധാനം ചെയ്ത ഗാനം അല്‍ത്താഫ് വള്ളിക്കാടാണ് ആലപിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!