മീരാ ജാസ്മിനും പാലും പഴവും സംഘത്തിനും സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറിന്റെ നേതൃത്വത്തില്‍ പാലും പഴവും സിനിമാ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.

city exchange

പാലും പഴവും അണിയറ പ്രവര്‍ത്തകരായ മീരാ ജാസ്മിന്‍, അശ്വിന്‍, നിര്‍മാതാക്കളായ സമീര്‍ സേട്ട്, വിനോദ്, രഞ്ജിത്, രചയിതാവ് ആശിഷ് നസ്‌നി, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, വേള്‍ഡ് മലയാളിയ കൗണ്‍സില്‍ ചെയര്‍മാന്‍ നാരായണന്‍, പ്രസിഡന്റ് സുരേഷ് കരിയാട്, ജനറല്‍ സെക്രട്ടറി കാജല്‍ മൂസ, വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ഫിലിപ്പോസ്, ജനറല്‍ സെക്രട്ടറി സിമി, ട്രഷറര്‍ സുനിത, യൂത്ത് ഫോറം പ്രസിഡന്റ് ഫാസില്‍, ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍, അല്‍ഖോബാര്‍ പ്രൊവിന്‍സ് ഷമീം കാട്ടാക്കട, മുന്‍ ചീഫ് പാട്രന്‍ മൂസ കോയ, ഉപദേശക സമിതി അംഗം അപ്പന്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മീരാ ജാസ്മിനെ ഷീല ഫിലിപ്പോസ് ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!