രാധ നിര്യാതയായി

Web Desk
0 Min Read

കൊച്ചി: കേരളകൗമുദി ബ്യുറോ ചീഫ് ടി കെ സുനില്‍ കുമാറിന്റെ മാതാവ് ഇടപ്പള്ളി ബി ടി എസ് റോഡില്‍ ആര്‍ എ 57 കൃഷ്ണനിവാസില്‍ രാധ നിര്യാതയായി. സംസ്‌കാരം ഉച്ചക്ക് മൂന്ന് മണിക്ക് പച്ചാളം ശ്മശാനത്തില്‍.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!