ഹമദിലെ ജീവനക്കാരൻ ഹംസ ഖത്തറിൽ നിര്യാതനായി

Web Desk
0 Min Read

ദോഹ: ദീർഘകാലം ഖത്തർ ഹമദ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന പൊട്ടച്ചോല ഹംസ നിര്യാതനായി. മലപ്പുറം ജില്ലയിലെ വളവന്നൂർ വരമ്പനാട് സ്വദേശിയാണ്.

city exchange

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

.

Share This Article
Leave a Comment
error: Content is protected !!