സ്‌കൂള്‍ കാംപസ് മനോഹരമാക്കാന്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ ചെടികള്‍ നട്ടു

Web Desk
0 Min Read

ദോഹ: സ്‌കൂള്‍ കാംപസ് ഭംഗിയാക്കുന്നതിന്റെ ഭാഗമായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ കെ ജി മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ ഹരിത പ്രതിനിധികള്‍ മരംനട്ടു. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായ അടുക്കളത്തോട്ടമാണ് ക്ലാസുകള്‍ക്ക് ആവശ്യമായ ചെടികള്‍ നല്കിയത്.

city exchange

അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ്, എക്‌സിക്യൂട്ടീവ് അംഗം റംല സമദ് എന്നിവരില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ആദ്യ ചെടി സ്വീകരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!