ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ എം ഇ എസ് ഗവേണിംഗ് ബോഡ് അനുശോചിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഫാമിലി ഫുഡ് സെന്റര്‍ സ്ഥാപകനും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രസിഡന്റുമായിരുന്ന ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഗവേണിംഗ് ബോഡ് അനുശോചിച്ചു.

city exchange

ദീര്‍ഘവീക്ഷണവും മനുഷ്യത്വവുമുള്ള നായകനായിരുന്നു തൃശൂരിലെ ഐ ഇ എസ് എഡ്യുക്കേഷന്‍ സിറ്റിയുടെ സ്ഥാപകാംഗവുമായ ഹൈദര്‍ ഹാജിയെന്ന് യോഗത്തില്‍ അനുസ്മരിച്ചു.

ഹൈദര്‍ ഹാജിയോടുള്ള ആദരസൂചകമായി ജൂലൈ 22ന് വൈകിട്ട് ഏഴ് മണിക്ക് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അബൂ ഹമൂര്‍ ബ്രാഞ്ചിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ അനുശോചന യോഗം നടക്കും.

Share This Article
Leave a Comment
error: Content is protected !!