ഐ എം സി സി ഖത്തര്‍ അനുശോചിച്ചു

Web Desk
0 Min Read

ദോഹ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ഐ എം സി സി ഖത്തര്‍ കമ്മറ്റി പ്രസിഡന്റ് പി പി സുബൈര്‍, സെക്രട്ടറി മന്‍സൂര്‍ കൊടുവള്ളി, ട്രഷറര്‍ മജീദ് ചിത്താരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

city exchange

പുന്നപ്രയിലും വയലാറിലും സമരോത്സുക നായകനായിരുന്ന വി എസ് കേരളത്തിന്റെ ശക്തനായ പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. അഴിമതിയുടെ കറ പുരളാത്ത, നിലപാടില്‍ കാര്‍ക്കശ്യം പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം.

Share This Article
Leave a Comment
error: Content is protected !!