മൈൻഡ്ട്യൂൺ ഇക്കോവേവ്സ് ഖത്തർ “കേരളപ്പിറവി” ദിനാഘോഷം നടത്തുന്നു

Web Desk
0 Min Read

 

ദോഹ: മൈൻഡ്ട്യൂൺ ഇക്കോ വേവ്സ് എന്ന ഗ്ലോബൽ എൻ.ജി.ഒ യുടെ ഖത്തർ ചാപ്റ്റർ എല്ലാവർഷത്തെയും പോലെ ഇത്തവണയും നവംബർ 1 കേരളപ്പിറവി ദിനാഘോഷം നടത്തുന്നു. തുമാമയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറന്റിൽ വെച്ച് നവംബർ 1 വെള്ളി രാവിലെ 8 മണിക്ക് നടത്തുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

city exchange

അലവി വയനാട് രചിച്ച്, മുത്തലിബ് മട്ടന്നൂവിൻ്റെ സംഗീത സംവിധാനത്തിൽ മുത്തലിബ് മട്ടന്നൂർ,ജാഫർ തലശ്ശേരി,സലിം ബി.ടി.കെ, ഫാറൂഖ് കണ്ണൂർ തുടങ്ങിയവർ ആലപിച്ച കേരളപ്പിറവി ഗാനാലാപന സമർപ്പണവും പരിപാടിയുടെ ഭാഗമായുണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 77065879

Share This Article
Leave a Comment
error: Content is protected !!