ഖത്തര്‍ പരിസ്ഥിതി ദിനാചരണവുമായി മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ്

Web Desk
0 Min Read

ദോഹ: മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സ് ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനം ആചരിച്ചു.

city exchange

ഇന്റര്‍നാഷണല്‍ മൈന്‍ഡ് ട്രെയ്‌നറും മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് ചീഫ് പാട്രനുമായ സി എ റസാഖ് പരിസ്ഥിതിദിന സന്ദേശമറിയിച്ചു.

മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ എന്‍ ജി ഒ സൊസൈറ്റിയിലെ പ്രധാന നേതൃത്വം വഹിക്കുന്നവരും ഖത്തറിലെ പ്രവര്‍ത്തനങ്ങളുടെ അമരക്കാരുമായ അമാനുള്ള വടക്കാങ്ങര, മഷ്ഹൂദ് വി സി, അബ്ദുറഹൂഫ് കൊണ്ടോട്ടി, മുത്തലിബ് മട്ടന്നൂര്‍, ജി സി സി ചെയര്‍മാന്‍ ബഷീര്‍ വടകര, അബ്ദുള്ള പൊയില്‍, ശ്യാം മോഹന്‍, ജാഫര്‍ മുര്‍ച്ചാണ്ടി, അബ്ദുള്ള വി പി തുടങ്ങിയ മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് ഭാരവാഹികള്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!