കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍

Web Desk
0 Min Read

പാലക്കാട്: കാണാതായ രണ്ടു പൊലീസുകാര്‍ മരിച്ച നിലയില്‍. വയലിലാണ് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

city exchange

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും കാണാതായത്. ഊര്‍ജ്ജിതമായ അന്വേഷണം പൊലീസ് നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!