കാംകോ കമ്പനിക്ക് ധനസഹായം അനുവദിക്കണമെന്ന് എം എല്‍ എ

Web Desk
0 Min Read

നെടുമ്പാശ്ശേരി: കാംകോ കമ്പനിയുടെ ഗുരുതമായ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കമ്പനിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടു പോകുവാന്‍ അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന് അയച്ച കത്തിലാണ് എം എല്‍ എ ഇക്കാര്യം ആവശ്യപ്പെട്ടത്. കത്തയച്ചതിന് പുറമേ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കുകയുംചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!