മണ്ണിടിച്ചലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ എം എല്‍ എ സന്ദര്‍ശിച്ചു

Web Desk
0 Min Read

ആലുവ: ഇടുക്കി മണ്ണിടിച്ചിലില്‍ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ധ്യയുടെ സഹോദരന്‍ സന്ദീപിനെയും മറ്റു കുടുംബാംഗങ്ങളെയും ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് സന്ദര്‍ശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി, മറ്റ് അധികൃതര്‍ തുടങ്ങിയവരുമായി എം എല്‍ ചികിത്സാ കാര്യങ്ങള്‍ വിലയിരുത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!