

ദോഹ: കച്ചവടക്കാരില്‍ നിന്നും മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത 200ലേറെ കിലോഗ്രാം മാംസം മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

അല്‍ റയ്യാന്‍ മുന്‍സിപ്പാലിറ്റി അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ്, സെക്യൂരിറ്റി അതോറിറ്റി മാനേജ്‌മെന്റ് ഓഫ് റിസര്‍ച്ച് ആന്റ് ഫോളോഅപ്പുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത 270 കിലോഗ്രാം മാംസം പിടിച്ചെടുത്തതെന്ന് മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ അറിയിച്ചു.

പിടിച്ചെടുത്ത മാംസം നശിപ്പിക്കുകയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

