

ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (മജെസ്റ്റിഖ് മലപ്പുറം) സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്- സീസണ്‍ 2 ഏപ്രില്‍ 17 വരെ വൈകിട്ട് 7 മുതല്‍ 10 വരെ ഖത്തര്‍ ഫൗണ്ടേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്നു.

എല്ലാ ദിവസവും രാത്രി ഏഴു മുതല്‍ 10 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുക.
