

കൊച്ചി: മാമംഗലം യാത്രി നിവാസ് ലൈനില്‍ ‘ശക്തി’യില്‍ കുഞ്ഞൂഞ്ഞമ്മ (81) നിര്യാതയായി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രറായിരുന്നു.

ഭര്‍ത്താവ്: പരേതനായ തങ്കപ്പന്‍ (ഗവ. പ്ലീഡര്‍, ഹൈക്കോടതി). മകള്‍: പരേതയായ രഹന. മരുമകള്‍: മിറിയം മെര്‍ക്കിള്‍.

സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് ശേഷം ചങ്ങമ്പുഴ പാര്‍ക്ക് ശ്മശാനത്തില്‍.

