NEWS
ചരമം- കുഞ്ഞിപ്പാത്തു
വടകര: പരേതനായ കൊറോത്ത് മമ്മുവിന്റെ ഭാര്യ കുന്നിയുള്ളതില്‍ കുഞ്ഞിപ്പാത്തു നിര്യാതയായി.
മക്കള്‍: ജമീല തോട്ടത്തില്‍ (നരിപ്പറ്റ), മാമി കോറോത്ത് (നരിപ്പറ്റ), റുഖിയ പടിഞ്ഞാറയില്‍ (നരിപ്പറ്റ), കുട്ട്യാലി കുന്നിയുള്ളതില്‍, ഖാസിം കെ (ജമാഅത്തെ ഇസ്ലാമി നാദാപുരം ഏരിയ പ്രസിഡന്റ്), ഉമ്മു കുല്‍സു (കുളപ്പറമ്പ്), താഹിറ സല്‍മാന്‍ (കുറ്റ്യാടി).
മരുമക്കള്‍: പരേതരായ തോട്ടത്തില്‍ ആലിഹസന്‍ മൗലവി, മമ്മു മുന്‍ഷി കിഴക്കിയേടത്ത്, കോറോത്ത് ഇബ്രാഹിം ഹാജി, കാളാംവീട്ടില്‍ മൊയ്തു (കുളപ്പറമ്പ്), ഇസഡ് എ സല്‍മാന്‍ (കുറ്റ്യാടി).